Wednesday, September 28, 2022
HomeGulfദോഹയിൽ ഗതാഗത നിയന്ത്രണം

ദോഹയിൽ ഗതാഗത നിയന്ത്രണം

ദോഹ: ഇന്ന് നടക്കുന്ന ലുസൈൽ സൂപ്പർ കപ്പിന്റെ ഭാഗമായി ദോഹയിൽ വാഹന ഗതാഗതം നിയന്ത്രിക്കും. ഇതിനായുള്ള സമഗ്ര പദ്ധതി കോർണിഷ് ക്ലോഷർ കമ്മിറ്റി പ്രഖ്യാപിച്ചു.

എ-റിങ് റോഡ്, ബി-റിങ് റോഡ്, സി-റിങ് റോഡ്, അഹമ്മദ് ബിൻ അലി സ്ട്രീറ്റ്, അൽ ജാമിയ സ്ട്രീറ്റ്, അൽ ഖഫ്ജി സ്ട്രീറ്റ്, കോർണിഷ് സ്ട്രീറ്റ്, അൽ ബിദ്ദ സ്ട്രീറ്റ്, ഒനൈസ എന്നിവയും എല്ലാ ഇന്റർസെക്‌റ്റിങ് റോഡുകളിലും ഗതാഗത നിയന്ത്രണമുണ്ടാകും.

Most Popular