കുവൈത്ത് സിറ്റി: ലഹരിമരുന്ന് കടത്തിയതിനെത്തുടർന്ന് കുവൈത്തിൽ യുവാവ് അറസ്റ്റിൽ.
സാല്‍മിയില്‍ നിന്നാണ് പിടിയിലായത്. ഇയാളുടെ വാഹനം പരിശോധിച്ചതില്‍ നിന്ന് ലഹരിമരുന്ന്, കത്തി, മറ്റ് മൂര്‍ച്ഛയേറിയ ആയുധങ്ങള്‍, ഫോണുകള്‍, പണം എന്നിവ പിടിച്ചെടുത്തു.
ഇയാളെ കസ്റ്റഡിയിലെടുത്ത് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന് കൈമാറി.