Thursday, May 19, 2022
HomeGulfരാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായിൽ തുടക്കം

രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായിൽ തുടക്കം

അബുദാബി: രാജ്യാന്തര ബോട്ട് ഷോയ്ക്ക് ദുബായിൽ തുടക്കം. ഇത്തവണ വിപുലമായ രീതിയിലുള്ള പ്രദർശനങ്ങളാവും ഉണ്ടാവുക. ബോട്ട് ഷോയിൽ ( boat show ) ലോകത്തെ വമ്പൻ യോട്ട് നിർമാതാക്കളായ ഫെഡ്ഷിപ്, ഫെറെട്ടി, പ്രിൻസസ്, ക്രാഞ്ചി, അസിമട്, ( Fedship, Ferretti, Princess, Cranchy, Azimut ) യുഎഇയുടെ ഗൾഫ് ക്രാഫ്റ്റ്, സാൻ ലൊറെൻസോ തുടങ്ങിയ കമ്പനികൾ പങ്കെടുക്കും.

പ്രദർശനത്തിൽ ചെറു യോട്ടുകൾ മുതൽ ശതകോടികൾ വിലയുള്ള വൻ യോട്ടുകൾ വരെയുണ്ട്. കടൽജീവിതവുമായി ബന്ധപ്പെട്ട നൂതന സാങ്കേതിക വിദ്യകളുടെ പ്രദർശനവേദി കൂടിയാണ് ഇത്.

Most Popular