Wednesday, January 26, 2022
HomeGulfമയക്കുമരുന്ന് കൈവശം വച്ച സ്ത്രീക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ച്‌ ദുബൈ കോടതി

മയക്കുമരുന്ന് കൈവശം വച്ച സ്ത്രീക്ക് അഞ്ചു വര്‍ഷം തടവു ശിക്ഷ വിധിച്ച്‌ ദുബൈ കോടതി

ദുബായ്: മയക്കുമരുന്ന് കൈവശം വച്ചതിന് അഞ്ചു വർഷം തടവ് ശിക്ഷ വിധിച്ച് ദുബൈ കോടതി. ദുബായ് ക്രിമിനല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കൈവശം വെയ്ക്കുകയും ഉപയോഗിക്കുകയും ചെയ്ത കുറ്റകൃത്യത്തിന് അഞ്ച് വര്‍ഷം തടവും 20,000 ദിര്‍ഹം പിഴയുമാണ് ശിക്ഷ. ഏഷ്യക്കാരിയുടെ സുഹൃത്തിനും 5000 ദിര്‍ഹം പിഴ വിധിച്ചിട്ടുണ്ട്.

Most Popular