Monday, December 5, 2022
HomeGulfദുബൈയിൽ കൂറ്റൻ കെട്ടിടത്തിൽ തീപിടുത്തം

ദുബൈയിൽ കൂറ്റൻ കെട്ടിടത്തിൽ തീപിടുത്തം

ദുബൈ:ദുബൈയിൽ കൂറ്റൻ കെട്ടിടത്തിൽ തീപിടുത്തം. ഡൗണ്‍ടൗണിലെ 35 നിലകളുള്ള ബൊലേവാഡ് വാക്കിലെ എട്ടാം ടവറിലാണ് തീപിടുത്തമുണ്ടായത്.

ദുബൈ ഡൗണ്‍ടൗണിലെതീപിടിത്തമുണ്ടായത്. കെട്ടിടത്തിലുണ്ടായിരുന്ന ആളുകളെ ഉടന്‍ തന്നെ സ്ഥലത്ത് നിന്ന് ഒഴിപ്പിച്ചിരുന്നു. തീപിടിത്തത്തെ തുടര്‍ന്ന് കറുത്ത പുക ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Most Popular