Saturday, August 13, 2022
HomeGulfഈദ് ദിനങ്ങളില്‍ റെസ്റ്റോറന്റുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന കാമ്ബയ്നുകള്‍ നടത്തി ദോഹ മുനിസിപ്പാലിറ്റി

ഈദ് ദിനങ്ങളില്‍ റെസ്റ്റോറന്റുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന കാമ്ബയ്നുകള്‍ നടത്തി ദോഹ മുനിസിപ്പാലിറ്റി

ദോഹ:ഈദ് ദിനങ്ങളില്‍ റെസ്റ്റോറന്റുകളിലും ഭക്ഷണ സ്ഥാപനങ്ങളിലും പരിശോധന കാമ്ബയ്നുകള്‍ നടത്തി ദോഹ മുനിസിപ്പാലിറ്റി.

മുനിസിപ്പല്‍ കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ആരോഗ്യ നിയന്ത്രണ വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘമാണ് പരിശോധന നടത്തിയത്.

സൂഖ് വാഖിഫ്, മഷീറബ് ഏരിയ, കത്താറ, പേള്‍ ഷോപ്പുകള്‍ എന്നിവിടങ്ങളിലെ ഭക്ഷണ സ്ഥാപനങ്ങള്‍ക്ക് പുറമെ, ദോഹ മുനിസിപ്പാലിറ്റിയുടെ ഭരണ പരിധിയിലുള്ള ഹോട്ടലുകള്‍ എന്നിവിടങ്ങളിലും പരിശോധന നടത്തി.

ജൂണില്‍ ആരംഭിച്ച പരിശോധന ഈദ് അവധി ദിവസങ്ങളില്‍ തുടരുകയായിരുന്നു

Most Popular