Saturday, May 21, 2022
HomeGulfയു.​എ.​ഇയിൽ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ പെ​രു​ന്നാ​ള്‍ അ​വ​ധി 30 മു​ത​ല്‍

യു.​എ.​ഇയിൽ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ പെ​രു​ന്നാ​ള്‍ അ​വ​ധി 30 മു​ത​ല്‍

ദു​ബൈ: യു.​എ.​ഇയിൽ പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​യി​ല്‍ പെ​രു​ന്നാ​ള്‍ അ​വ​ധി 30 മു​ത​ല്‍. റ​മ​ദാ​ന്‍ 29 മു​ത​ല്‍ ശ​വ്വാ​ല്‍ മൂ​ന്ന് വ​രെ അവധിയായിരിക്കും. അതേസമയം മേ​യ്​ ഒ​ന്നി​നാ​ണ്​ പെ​രു​ന്നാ​ളെ​ങ്കി​ല്‍ മൂ​ന്ന്​ വ​രെ​യും ര​ണ്ടി​നാ​ണെ​ങ്കി​ല്‍ നാ​ല്​ വ​രെ​യും അ​വ​ധി ല​ഭി​ക്കും. ഇ​​തോ​ടെ ജീ​വ​ന​ക്കാ​ര്‍​ക്ക്​ നാ​ലോ അ​​ഞ്ചോ ദി​വ​സം അ​വ​ധി ദി​ന​ങ്ങ​ള്‍ ലഭിച്ചേക്കും.

Most Popular