Wednesday, December 7, 2022
HomeGulfഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് കഹ്റാമ

ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് കഹ്റാമ

ദോഹ. ലോകകപ്പ് സ്റ്റേഡിയങ്ങള്‍ക്കും മറ്റ് പ്രധാന സ്ഥലങ്ങള്‍ക്കും ചുറ്റും 80 ഇലക്ട്രിക് വെഹിക്കിള്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് ഖത്തര്‍ ജനറല്‍ ഇലക്ട്രിസിറ്റി ആന്‍ഡ് വാട്ടര്‍ കോര്‍പ്പറേഷന്‍ (കഹ്റാമ).

പുതിയ ഇവി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കാര്‍ബണ്‍ ബഹിര്‍ഗമനം ഗണ്യമായി കുറയ്ക്കും. ഇതോടെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ ഫിഫ ലോകകപ്പ് ആതിഥേയത്വം വഹിക്കുന്ന രാജ്യമായി ഖത്തർ മാറും.

Most Popular