Saturday, January 22, 2022
HomeGulfപാലക്കാട് സ്വദേശിയായ പ്രവാസിയെ ദോഹയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

പാലക്കാട് സ്വദേശിയായ പ്രവാസിയെ ദോഹയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി

ദോഹ :പാലക്കാട് സ്വദേശിയായ പ്രവാസിയെ ദോഹയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പട്ടാമ്പി തൃത്താല സ്വദേശി വടക്കേടത്ത് വളപ്പിൽ മുഹമ്മദ് ഹസൻ(53)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയോടെയാണ് ഇയാളെ ആത്മഹത്യാ ചെയ്ത നിലയിൽ കണ്ടെത്തിയത്. സൂഖ് അൽ ബലദി ട്രേഡിങിൽ 12 വർഷത്തോളമായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ : സീനത്ത്. മക്കൾ : ഉമർ അൻസിൽ,ആലിയാ ഹസൻ,യൂസഫ് അയാൻ.

Most Popular