Friday, August 12, 2022
HomeGulfവാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കുവൈത്ത്: കുവൈത്തിലുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു.

തിരുവനന്തപുരം നെടുമങ്ങാട് അമ്ബനാട് അരശുപറമ്ബ് എം.എം.കെ ഹൗസില്‍ അമീര്‍ ഹംസ മുഹമ്മദ് കാസിം (58) ആണ് മരിച്ചത്.

അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയിലാരുന്നു. ഭാര്യ – ഷൈല. മക്കള്‍ – അമല്‍ അമീര്‍. അജ്‍മല്‍ അമീര്‍.

Most Popular