Wednesday, September 28, 2022
HomeGulfBahrainജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മരിച്ചു

ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മരിച്ചു

മനാമ: ബഹ്‌റൈനിൽ ജോലിക്കിടെ കുഴഞ്ഞുവീണ് പ്രവാസി മരിച്ചു. മലപ്പുറം കാളികാവ് അമ്പലക്കള്ളിയിലെ കൊണ്ടേങ്ങാടന്‍ ഹംസയുടെ മകന്‍ ഇസ്മായില്‍ (42) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

15 വര്‍ഷമായി ബഹ്‌റൈനില്‍ കുക്കായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റസീന, മക്കള്‍: നിദ, നിദാല്‍, നിഹാദ്.

Most Popular