Sunday, July 3, 2022
HomeGulfBahrainപ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു

പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് പയ്യോളി തുറശ്ശേരി കട സലീം മാനയില്‍ (50) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം.

ഭാര്യ: ഹസീന, മക്കള്‍: ഖദീജ നസ്റിന്‍, അസ്ലിയ ലിസാന, നജ നൗറിന്‍.

Most Popular