പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

expatriates dead body

ജിദ്ദ∙ കോഴിക്കോട് രാമനാട്ടുകര സ്വദേശി നാസർ കോങ്ങയിൽ (50) ജിദ്ദയിൽ അന്തരിച്ചു. ടാക്സി ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: റംല. മക്കൾ: അനസ്, അംജദ് അലി, ആഷിക് മർജാൻ, മിസ് രിയ. കബറടക്കം ജിദ്ദയിൽ.