GulfKuwaitNewsNewsfeedSub Title വാഹനാപകടത്തില്‍ പ്രവാസി ദമ്പതികള്‍ മരിച്ചു December 18, 2022, 9:30 pm FacebookTwitterPinterestWhatsApp കുവൈത്ത് സിറ്റി: കുവൈത്തില്‍ ഫഹാഹീലില്‍ ഉണ്ടായ വാഹനാപകടത്തിലാണ് ഈജിപ്ത് സ്വദേശികളായ ദമ്പതികള്‍ മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കുവൈത്തി ഓടിച്ച വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ കുവൈത്തി ഡ്രൈവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.