Monday, September 26, 2022
HomeGulfപ്രവാസി മലയാളി വനിത ഒമാനിൽ മരിച്ചു

പ്രവാസി മലയാളി വനിത ഒമാനിൽ മരിച്ചു

മസ്‌കത്ത്: ഒമാനിൽ പ്രവാസി മലയാളി വനിത മരിച്ചു. കൊല്ലം പുനലൂര്‍ സ്വദേശിനി ബീന ബീവി (62) ആണ് മരിച്ചത്. ഇബ്രിയില്‍ ഹൗസ് മെയ്ഡ് ആയി ജോലി ചെയ്തുവരികയായിരുന്നു. നലൂര്‍ മാത്ര നിരത്ത് ലക്ഷം വീട് പള്ളി കിഴക്കേതില്‍ ഷാഹുല്‍ ഹമീദിന്റെ ഭാര്യയാണ്.

പിതാവ്: ഷംസുദ്ദീന്‍, മാതാവ്: സൈനബ ബീവി. മകള്‍: ബിസ്മി, മരുമകന്‍: ബുഹാരി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular