Friday, December 9, 2022
HomeGulfവാഹനാപകടം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

വാഹനാപകടം; പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

ദോഹ: ഖത്തറിൽ വാഹനാപകടത്തിൽ പ്രവാസി മലയാളി മരിച്ചു. ഉപ്പള ബപ്പായ്‌തോട്ടി സ്വദേശി മുഹമ്മദ് ഹനീഫ് (36) ആണ് മരിച്ചത്.

രാത്രി റോഡ് മുറിച്ചു കടക്കുമ്പോൾ കാറിടിച്ചായിരുന്നു അപകടം. പിതാവ്: ബപ്പായ്‌തോട്ടി മമ്മുഞ്ഞി, ഭാര്യ: മൈമൂന. മക്കൾ: മനാഫ്, മുനൈഫ്, മിൻഹ ഫാത്തിമ.

Most Popular