Monday, December 5, 2022
HomeGulfപ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി

ദോഹ: പ്രവാസി മലയാളി ഖത്തറിൽ നിര്യാതനായി. തിരുവല്ല കുമ്പനാട് സ്വദേശി തോമസ് മാത്യു ആണ് നിര്യാതനായത്. ഹമദ് മെഡിക്കല്‍ കോര്‍പറേഷനിലെ റേഡിയോളജി വിഭാഗത്തില്‍ ജോലി ചെയ്തിരുന്നു. സുമിയാണ് ഭാര്യ. മേഘ മകളാണ്.

കോഴന്‍ചേരി കോളജ് അലുമിനിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Most Popular