പ്രവാസി മലയാളി റിയാദിൽ മരിച്ചു

റിയാദ്: പ്രവാസി മലയാളി റിയാദിലെ താമസസ്ഥലത്ത് മരിച്ചു. കൊല്ലം വടക്കുംതല തോപ്പിൽ പടിഞ്ഞാറ്റിൽ അബ്ദുൽ സലാം (53) ആണ് മരിച്ചത്. 30 വർഷമായി അദ്ദേഹം റിയാല്‍ ജോലി ചെയ്യുകയായിരുന്നു. സീനത്ത് ബീവിയാണ് ഭാര്യ. മക്കൾ: സുഹൈൽ (അബ്ഖൈഖ്), സുബ്ഹാന. മൃതദേഹം റിയാദിൽ ഖബറടക്കും.