Monday, September 26, 2022
HomeGulfപ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി

റിയാദ്: മലയാളി സൗദിയിൽ നിര്യാതനായി. കോട്ടയം കാഞ്ഞിരപ്പള്ളി പൊന്‍കുന്നം പാറമട സ്വദേശി പുതുപറമ്പില്‍ ബിനുമോന്‍ (45) ആണ് റിയാദില്‍ മരിച്ചത്. ഹൃദയാഘാതമായിരുന്നു. ജയശ്രീ ആണ് ഭാര്യ. ആര്യനന്ദ ഏകമകളാണ്. നടപടിക്രമണങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

Most Popular