Monday, December 5, 2022
HomeGulfസൗദിയിൽ നിര്യാതനായി

സൗദിയിൽ നിര്യാതനായി

റിയാദ്: മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ നിര്യാതനായി. മലപ്പുറം മൂന്നിയൂര്‍ വെളിമുക്ക് സൗത്ത് സ്വദേശി കാമ്പ്ര ഉസ്മാന്‍ കോയ (45) ആണ് ജിദ്ദയില്‍ മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

20 വര്‍ഷമായി സൗദി അറേബ്യയില്‍ കണ്‍സ്ട്രക്ഷന്‍ മേഖലയിലായിരുന്നുയ ജോലി ചെയ്‍തിരുന്നത്. നമീറയാണ് ഭാര്യ.

Most Popular