Friday, December 2, 2022
HomeGulfപ്രവാസി സൗദിയിൽ നിര്യാതനായി

പ്രവാസി സൗദിയിൽ നിര്യാതനായി

റിയാദ്: കുമ്പിടി സ്വദേശി സൗദിയിലെ ജിദ്ദയിൽ നിര്യാതനായി. ജിദ്ദ റിഹാബ് ഏരിയയിൽ താമസിച്ചിരുന്ന മുഹമ്മദ് അലി കോണിക്കൽ (58) ആണ് മരിച്ചത്.

ഞായറാഴ്ച പുലർച്ച അഞ്ചിന് അൽ മുസ്തക്ബൽ ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. ബദർ സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.

നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

Most Popular