Thursday, May 19, 2022
HomeGulfജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു

ജിദ്ദയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദി, ജിദ്ദയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. മലപ്പുറം വടക്കാങ്ങര അറക്കല്‍കുണ്ട് സ്വദേശി അറക്കല്‍ ശരീഫ് (35) ആണ് മരിച്ചത്. തലക്കകത്ത് മുഴ കണ്ടെത്തിയതിനെത്തുടർന്നുള്ള ചികിത്സയ്ക്കിടെ രോഗം ഗുരുതരമാവുകയും മരണം സാംബവയ്ക്കുകയുമായിരുന്നു. 13 വർഷമായി ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്നു ഇദ്ദേഹം.

Most Popular