Tuesday, August 9, 2022
HomeGulfപ്രവാസി മലയാളി സൗദിയിൽ മരിച്ചു

പ്രവാസി മലയാളി സൗദിയിൽ മരിച്ചു

ജിദ്ദ:പ്രവാസി മലയാളി സൗദിയിൽ മരിച്ചു.തിരുവനന്തപുരം അമരവിള സ്വദേശി കബീര്‍ മുഹമ്മദ് കണ്ണ് (60) ആണ് മരിച്ചത്.

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍  പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം കഴിഞ്ഞ 20 ദിവസമായി വെന്‍റ്റിലേറ്ററില്‍ തുടരുകയായിരുന്നു.

25 വർഷമായി റിയാദിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിയുന്നു.

പിതാവ്: മുഹമ്മദ് കണ്ണ്. മാതാവ്: അസുമ ബീവി. ഭാര്യ: ആമിന ബീഗം. മക്കള്‍: ഫാത്തിമ, ഫാസിന.

Most Popular