കുവൈത്ത് സിറ്റി :കുവൈത്തിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. കരുനാഗപ്പള്ളി അയണിവേലി കുളങ്ങര മാവിളത്തറ വീട്ടില്‍ ഓള്സണ് (46) ആണ് മരിച്ചത്. മങ്കഫിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു ഇദ്ദേഹം. ഭാര്യ: റെനി ജോര്‍ജ്, മക്കള്‍: അലന് ഓള്സണ്, അലീന ഓള്സണ്.