Sunday, January 23, 2022
HomeGulfഉറക്കത്തിനിടെ ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

ഉറക്കത്തിനിടെ ഹൃദയാഘാതം; സൗദിയിൽ പ്രവാസി മലയാളി മരിച്ചു

റിയാദ്: സൗദിയിൽ പ്രവാസി മലയാളി ഉറക്കത്തിനിടെ മരിച്ചു. മലപ്പുറം എ.ആര്‍ നഗര്‍ ഇരുമ്പംചോല സ്വദേശി ചോലക്കല്‍ അബ്ദു നാസര്‍ (52) ആണ് മരിച്ചത്. താമസ സ്ഥലത്ത്‌വച്ച് ഉറക്കത്തിനിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.

Most Popular