Friday, December 9, 2022
HomeGulfചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി വനിത നിര്യാതയായി

ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി വനിത നിര്യാതയായി

റാസൽഖൈമ:ചികിത്സയ്ക്കായി നാട്ടിലെത്തിയ പ്രവാസി വനിത നിര്യാതയായി. തൃശൂർ പെരുമ്പിലാവ് സ്വദേശിനി സൽമ റസാഖ് (44) ആണ് മരിച്ചത്.

ശനിയാഴ്ച്ചയായിരുന്നു അന്ത്യം. ചേതന മുൻ സെക്രട്ടറിയും റാസൽഖൈമയിലെ സംരംഭകനുമായ റസാഖിന്റെ ഭാര്യയാണ്. റാക് ചേതനയുടെ നേതൃതലത്തിൽ പ്രവർത്തിച്ചിരുന്നു. മക്കൾ: ഡോ. രഹ്ന റസാഖ്, റിയ റസാഖ്, റയാൻ റസാഖ്.

Most Popular