Saturday, January 22, 2022
HomeGulfഉറക്കത്തിനിടയിൽ പ്രവാസി മലയാളി മരണപ്പെട്ടു

ഉറക്കത്തിനിടയിൽ പ്രവാസി മലയാളി മരണപ്പെട്ടു

റിയാദ്: ഉറക്കത്തിനിടയില്‍ പ്രവാസി മലയാളി മരണപ്പെട്ടു. കോട്ടയം വൈക്കം കോണ്‍ങ്കണ്ടൂര്‍ അയാര്‍കുന്നം മദര്‍തെരേസ കോളനിയില്‍ ചക്കാലക്കല്‍ ബെന്നി (52) ആണ് മരിച്ചത്. റിയാദ് മലസ് എക്‌സിറ്റ് 16-ലെ താമസസ്ഥലത്ത് വെച്ചാണ് മരണം സംഭവിച്ചത്.

25 വര്‍ഷമായിഇദ്ദേഹം സൗദിയില്‍ പ്രവാസിയാണ്. നടപടികൾ  പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും. ഭാര്യ: സ്മിത ബെന്നി, മക്കള്‍: ആന്റണി ബെന്നി, അമിലിന്‍ ബെന്നി, എഡ്‌വിന്‍ ബെന്നി.

Most Popular