Monday, October 25, 2021
HomeGulfപ്രവാസി മലയാളി ​ ദുബൈയില്‍ നിര്യാതനായി

പ്രവാസി മലയാളി ​ ദുബൈയില്‍ നിര്യാതനായി

ദുബൈ: മലപ്പുറം കരുവാരക്കുണ്ട്​ തരിശില്‍ വെള്ളാട്ട്​ തൊടികയില്‍ പരേതനായ അക്​ബറി​െന്‍റ മകന്‍ മുഹമ്മദ്​ നൗഫല്‍(38) ഹൃദയാഘാതം മൂലം ദുബൈയില്‍ നിര്യാതനായി. സലൂണില്‍ ജോലിക്കാരനായിരുന്നു. ഭാര്യ: സുനീറ(പട്ടിക്കാട്​ ചുങ്കം സ്വദേശിനി). മക്കള്‍: സിയാദ്​, സനു, സനമോള്‍. മാതാവ്​: റംലത്ത്​. സഹോദരന്‍: അനീസ്​(ദുബൈ), ഷാനവാസ്​, ബുഷ്​റ. മൃതദേഹം​ നാട്ടിലെത്തിച്ച്‌​ ഖബറടക്കും.

Most Popular