Sunday, July 3, 2022
HomeGulfപ്രവാസി ഇന്ത്യക്കാരൻ കുവൈത്തിൽ തൂങ്ങി മരിച്ച നിലയിൽ

പ്രവാസി ഇന്ത്യക്കാരൻ കുവൈത്തിൽ തൂങ്ങി മരിച്ച നിലയിൽ

കുവൈത്ത് സിറ്റി:പ്രവാസി ഇന്ത്യക്കാരൻ കുവൈത്തിൽ തൂങ്ങി മരിച്ച നിലയിൽ. കെട്ടിടത്തിന്റെ മേൽക്കൂരയിൽ കയർ ഉപയോ​ഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു.

പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനകൾക്കായി ഫോറൻസിക് വിഭാ​ഗത്തിന് കൈമാറി.

Most Popular