പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി

ജിദ്ദ: പ്രവാസി മലയാളി ജിദ്ദയിൽ നിര്യാതനായി. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്ത് സ്വദേശി വരംബന്‍ കല്ലന്‍ ഇബ്രാഹിം (54) ആണ് മരിച്ചത്. ജിദ്ദയിൽ ദീർഘകാലമായി പ്രവാസിയായിരുന്നു. മരണാനന്തര നിയമനടപടികള്‍ പൂര്‍ത്തിയാക്കാന്‍ ജിദ്ദ കെ.എം.സി.സി വെല്‍ഫെയര്‍ വിങ് നേതൃത്വം കൊടുത്തു.