Tuesday, July 5, 2022
HomeGulfപ്രവാസി മലയാളി ഒമാനിൽ മരിച്ചു

പ്രവാസി മലയാളി ഒമാനിൽ മരിച്ചു

മസ്കത്ത്: പ്രവാസി മലയാളി ഒമാനിൽ മരിച്ചു. കോട്ടയം കട്ടനെല്ലൂർ സ്വദേശി നെല്ലിത്താനത്ത് പറമ്പിൽ ഷവനാസ് (43) ആണ് മരിച്ചത്. ഗൾഫാർ ജീവനക്കാരനായിരുന്നു.

പിതാവ് – മാത്യു. മാതാവ് – കുഞ്ഞമ്മ. ഭാര്യ – വീണ സോജൻ പോൾജി.

Most Popular