റിയാദ്: പ്രവാസി മലയാളി സൗദിയിൽ നിര്യാതനായി. സാമൂഹികപ്രവർത്തകൻ വടപുറം പറക്കാശേരി വീട്ടില്‍ ജോസ് പീറ്ററാണ് മരിച്ചത്. ഹൃദയാഘാതമായിരുന്നു. പത്ത് വർഷത്തിലധികമായി സൗദിയിൽ ബിസിനസ് നടത്തിവരികയായിരുന്നു.
പിതാവ്: പീറ്റര്‍. മാതാവ്: ലയാമ്മ. ഭാര്യ: ലീന. മക്കള്‍: അഖില്‍ ജോസ്, അനീദ ജോസ്.