പ്രവാസി മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി

expatriates dead body

മസ്കറ്റ്: ഒമാനിൽ പ്രവാസി മലയാളിയെ താമസ സ്ഥലത്ത് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. ആലപ്പുഴ കായംകുളം കരിയിലകുളങ്ങര സ്വദേശി അജീഷി(37)നെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മെകാനികല്‍ എന്‍ജിനീയറായി ജോലി ചെയ്തുവരികയായിരുന്നു. വിജയന്‍-മോളമ്മ ദമ്ബതികളുടെ മകനാണ്. ഭാര്യ: യോഗിത. മകന്‍: അഭിനവ്.