Monday, May 23, 2022
HomeGulfപ്രവാസി മലയാളി യുവാവ് ഒമാനിൽ നിര്യാതനായി

പ്രവാസി മലയാളി യുവാവ് ഒമാനിൽ നിര്യാതനായി

മസ്‍കത്ത്: പ്രവാസി മലയാളി യുവാവ് ഒമാനിൽ നിര്യാതനായി. തമിഴ്‍നാട് കന്യാകുമാരി സ്വദേശിയായ ശിവന്‍ കോവിലില്‍ ധനിഷ് (27) ആണ് ഗൂബ്രയിലെ (Al Ghubra) സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. സലാലയിലെ അല്‍ റവാസി ടെക്നിക്കല്‍ ട്രേഡിങ് കമ്പനിയുടെ മസ്കത്ത് ബ്രാഞ്ചിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ് – മണി. മാതാവ് – വസന്ത കുമാരി.

Most Popular