Wednesday, January 26, 2022
HomeGulfപ്രവാസി വനിത ഖത്തറിൽ നിര്യാതയായി

പ്രവാസി വനിത ഖത്തറിൽ നിര്യാതയായി

ദോഹ: പ്രവാസി വനിത ഖത്തറിൽ നിര്യാതയായി. പാവറട്ടി എളവള്ളി എറച്ചം വീട്ടില്‍ ബഷീറിന്റെ ഭാര്യ മിന്‍സി (40) ആണ് മരിച്ചത്. ഖത്തര്‍ ടെലിവിഷനില്‍ ജോലി ചെയ്തിരുന്ന മലപ്പുറം പെരുമ്പടപ്പ് പി. പി മുഹമ്മദ് മൊയ്തീന്റെ മകളാണ്.

Most Popular