Thursday, May 19, 2022
HomeGulfഡ്യൂട്ടിക്കിടെ പ്രവാസി വനിതാ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

ഡ്യൂട്ടിക്കിടെ പ്രവാസി വനിതാ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു

റിയാദ്: ഡ്യൂട്ടിക്കിടെ പ്രവാസി വനിതാ ഡോക്ടർ കുഴഞ്ഞുവീണു മരിച്ചു. റിയാദിലെ പ്രമുഖ ഇന്ത്യന്‍ ഗൈനക്കോളജിസ്റ്റും അല്‍ഫലാഹ് ആശുപത്രിയിലെ ഡോക്ടറുമായ തമിഴ്‌നാട് സ്വദേശി ഡോ. സത്യഭാമയാണ് രോഗിയെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണുമരിച്ചത്. ഉടന്‍ തന്നെ സൗദി ജര്‍മന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അല്‍ഫലാഹ് ആശുപത്രിയില്‍ ഗൈനക്കോളജിസ്റ്റായി ഇരുപത് വർഷത്തിലധികമായി സേവനമനുഷ്ഠിക്കുകയായിരുന്നു ഇവർ.

Most Popular