Tuesday, May 24, 2022
HomeGulfചൂതാട്ടത്തില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തിൽ അറസ്റ്റിൽ

ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തിൽ അറസ്റ്റിൽ

കുവൈത്ത് സിറ്റി: ചൂതാട്ടത്തില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ കുവൈത്തിൽ അറസ്റ്റിൽ അറസ്റ്റിൽ. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ പരിശോധനയിൽ പ്രവാസികൾ പിടിയിലാവുകയായിരുന്നു. പിടിയിലായവർ ഏഷ്യക്കാരാണ്. തുടർ നടപടികൾക്കായി ഇവരെ അധികൃതർക്ക് കൈമാറി.

Most Popular