Monday, October 25, 2021
HomeGulfഫെയ്സ് ഷീൽഡ് നിർബന്ധമല്ല, മാസ്ക് നിർബന്ധമെന്ന് ഖത്തർ എയർവേയ്സ്

ഫെയ്സ് ഷീൽഡ് നിർബന്ധമല്ല, മാസ്ക് നിർബന്ധമെന്ന് ഖത്തർ എയർവേയ്സ്

ദോഹ: ഫേസ് മാസ്ക് നിർബന്ധമെന്ന് യാത്രക്കാരെ ഓർമപ്പെടുത്തി ഖത്തർ എയർവേസിന്റെ ട്വീറ്റ്. യാത്രാവേളയിൽ ഫേസ് ഷീൽഡ് ധരിക്കുന്നത് നിര്ബന്ധമല്ലെന്നും എന്നാൽ മാസ്ക് നിർബന്ധമാണെന്നും ട്വീറ്റിൽ പറയുന്നു. അനുയോജ്യമായ മുഖാവരണം യാത്രക്കാർക്ക് തന്നെ കരുതാമെന്നും നിർദേശമുണ്ട്.

Most Popular