Thursday, December 2, 2021
HomeGulfഅലക്ഷ്യമായി മാസ്ക് വലിച്ചെറിഞ്ഞാൽ 100 റിയാൽ പിഴ

അലക്ഷ്യമായി മാസ്ക് വലിച്ചെറിഞ്ഞാൽ 100 റിയാൽ പിഴ

മസ്കത്ത് : ഒമാനില്‍ ഇനി ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വലിച്ചെറിഞ്ഞാല്‍ 100 റിയാല്‍ (20,000 രൂപയോളം) പിഴ. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച്‌ കൃത്യമായ മേഖലകളില്‍ നിക്ഷേപിക്കണം. കോവിഡ് നിയന്ത്രണങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ലംഘിച്ചാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഒമാൻ അധികൃതര്‍ അറിയിച്ചു.

Most Popular