കുവൈത്ത് സിറ്റി: വ്യാജ റിക്രൂട്ടിങ് ഏജൻസി നടത്തിവന്ന പ്രവാസികൾ കുവൈത്തിൽ പിടിയിലായി.
വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്ന ഓഫീസാണ് റെയ്ഡ് ചെയ്തത്. റെയ്ഡില്‍ മൂന്ന് ഏഷ്യന്‍ സ്ത്രീകളെയും ഒരു ഏഷ്യന്‍ പുരുഷനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരെ തുടർനടപടികൾക്കായി അധികാരികൾക്ക് കൈമാറി.