Friday, August 12, 2022
HomeGulfകുവൈത്തില്‍ ലിഫ്റ്റില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു

കുവൈത്തില്‍ ലിഫ്റ്റില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു

കുവൈത്ത് സിറ്റി: ലിഫ്റ്റില്‍ നിന്ന് താഴെ വീണ് പ്രവാസി മരിച്ചു. സാധനങ്ങള്‍ കൊണ്ടുപോകാന്‍ ഉപയോഗിച്ചിരുന്ന ലിഫ്റ്റാണ് അപകടത്തിൽപെട്ടത്. പ്രവാസിയും ഒപ്പമുണ്ടായിരുന്ന രണ്ടുപേരുമാണ് അപകടത്തിൽപെട്ടത്.

ഈജിപ്‍ഷ്യന്‍ പൗരനായ പ്രവാസി തൽക്ഷണം മരിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് റിപ്പോർട്ടുകൾ. സംഭവത്തിന്റെ കൂടുതൽ വിശദംശങ്ങൾ ലഭ്യമായിട്ടില്ല.

Most Popular