മത്സര ടിക്കറ്റില്ലാത്ത ആരാധകർക്ക് നാളെ മുതൽ ഖത്തറിൽ പ്രവേശിക്കാം

ദോഹ: മത്സര ടിക്കറ്റില്ലാത്ത ആരാധകർക്ക് നാളെ മുതൽ ഖത്തറിൽ പ്രവേശിക്കാം. ഹയ്യ കാർഡ്, ബുക്ക് ചെയ്ത ഹോട്ടൽ റിസർവേഷൻ, 500 ക്യുആർ ഫീസ് എന്നിവയാണ് ആവശ്യമായ നിബന്ധനകൾ. 12 വയസും അതില്‍ കൂടുതലുമുള്ളവര്‍ക്ക് 500 റിയാല്‍ പ്രവേശന ഫീസും നല്‍കണം

ഹയ്യ പ്ലാറ്റ്‌ഫോമിൽ (https://hayya.qatar2022.qa/web/hayya)ആരാധകർക്ക് അവരുടെ ഹയ്യ കാർഡിനായി അപേക്ഷിക്കാം. https://www.qatar2022.qa/book-ൽ നിരവധി ഹോസ്പിറ്റാലിറ്റി ഓപ്ഷനുകൾ ലഭ്യമാണ്.