Sunday, January 23, 2022
HomeGulfഫിഫ അറബ് കപ്പ് 2021 ടിക്കറ്റ് വില്‍പന ഇന്നുമുതല്‍

ഫിഫ അറബ് കപ്പ് 2021 ടിക്കറ്റ് വില്‍പന ഇന്നുമുതല്‍

ദോഹ. ഫിഫ അറബ് കപ്പ് 2021 ടിക്കറ്റ് വില്‍പന ഇന്നുമുതല്‍ ആരംഭിക്കും. ഇന്ന് ഉച്ചക്ക് 12 മണി മുതല്‍ www.fifa.con/ tickets മുഖേന ഫിഫ അറബ് കപ്പ് 2021 ടിക്കറ്റ് വില്‍പന ആരംഭിക്കും. ഫിഫ 2022 ലോകകപ്പിനായി ഖത്തറിന്റെ ലോകോത്തര സ്‌റ്റേഡിയങ്ങളില്‍ അരങ്ങേറുന്ന ഫിഫ അറബ് കപ്പ് അറബ് മേഖലയിലെ കാല്‍പന്തുകളിയുടെ പ്രധാനമായ മല്‍സരമാണ് . നവംബര്‍ മുപ്പതിനാണ് ഫിഫ അറബ് കപ്പിന് തുടക്കമാവുക. ഫിഫ 2022 ലോകകപ്പിനായി നിര്‍മിച്ച അല്‍ ബയ്ത്, റാസ് അബൂ അബൂദ് സ്റ്റേഡിയങ്ങളുടെ ഉദ്ഘാടവും ഫിഫ അറബ് കപ്പിന്റെ ഭാഗമായി നടക്കും

Most Popular