Monday, May 23, 2022
HomeGulfഫിഫ ലോകകപ്പ് ട്രോഫി 54 രാജ്യങ്ങളിൽ സന്ദർശനം നടത്തും

ഫിഫ ലോകകപ്പ് ട്രോഫി 54 രാജ്യങ്ങളിൽ സന്ദർശനം നടത്തും

ദോഹ:ഖത്തറിലെ പര്യടനത്തിന് ശേഷം ലോകകപ്പ് ട്രോഫി ലോകപര്യടനം ആരംഭിച്ചു. ഫിഫ ലോകകപ്പ് ട്രോഫി ലോകമെമ്പാടുമുള്ള 54 രാജ്യങ്ങൾ സന്ദർശിക്കും. നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെ യാണ് ഖത്തര്‍ ലോകകപ്പ് നടക്കുക. നവംബര്‍ 21 ന് അൽ ബെയ്ത്ത് സ്റ്റേഡിയത്തില്‍ ഉദ്ഘാടനവും ഡിസംബര്‍ 18 ന് ലുസൈല്‍ സ്റ്റേഡിയത്തില്‍ കലാശക്കൊട്ടും നടക്കും.

Most Popular