Tuesday, May 17, 2022
HomeGulfഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്‌സൈറ്റ് അധികൃതര്‍ പുറത്തിറക്കി

ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്‌സൈറ്റ് അധികൃതര്‍ പുറത്തിറക്കി

ദോഹ: ഫിഫ ലോകകപ്പ് ആരാധകര്‍ക്കായി പുതിയ വെബ്‌സൈറ്റ് അധികൃതര്‍ പുറത്തിറക്കി. നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ കാലാവസ്ഥയും കാലാവസ്ഥാ വിവരങ്ങളും അടങ്ങിയ വെബ്സൈറ്റ് ആണിത്. fifaweather2022.com എന്ന പുതിയ വെബ്‌സൈറ്റ് ഖത്തര്‍ ഗതാഗത മന്ത്രി ജാസിം ബിന്‍ സെയ്ഫ് അല്‍ സുലൈത്തി ലോഞ്ച് ചെയ്തു. ഖത്തര്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് ഈ വെബ്സൈറ്റ് വികസിപ്പിച്ചെടുത്തത്.

Most Popular