Friday, August 12, 2022
HomeGulfഒമാനിലെ ഭക്ഷണശാലയിൽ തീപിടുത്തം

ഒമാനിലെ ഭക്ഷണശാലയിൽ തീപിടുത്തം

മസ്‍കത്ത്: ഒമാനിലെ ഭക്ഷണശാലയിൽ തീപിടുത്തം. മസ്‍കത്ത് ഗവര്‍ണറേറ്റിൽ സീബ് വിലായത്തിലെ ഭക്ഷണശാലയിലാണ് തീപിടുത്തമുണ്ടായത്.

മസ്‌കറ്റ് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റിന്റെ കീഴിലുള്ള അഗ്നിശമന സേനാംഗങ്ങൾ സംഭവ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

സംഭവത്തില്‍ ആര്‍ക്കും പരിക്കുകളില്ലെന്ന് സിവിൽ ഡിഫൻസ് ആന്റ് ആംബുലൻസ് ഡിപ്പാർട്ട്‌മെന്റ് വിഭാഗം അറിയിച്ചു.

Most Popular