Tuesday, May 24, 2022
HomeGulfഒമാനിൽ വാഹനത്തിന് തീപിടുത്തം; ആളപായമില്ല

ഒമാനിൽ വാഹനത്തിന് തീപിടുത്തം; ആളപായമില്ല

മസ്‌കറ്റ്: ഒമാനിൽ വാഹനത്തിന് തീ പിടിച്ചതായി റിപ്പോർട്ടുകൾ. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അഗ്നിശമന സേനാംഗങ്ങള്‍ സംഭവ സ്ഥലത്തെത്തി തീയണച്ചു.

Most Popular