Tuesday, January 25, 2022
HomeGulfയുഎഇയിലെ രണ്ട് ഗോഡൗണുകളില്‍ വന്‍ തീപ്പിടുത്തം

യുഎഇയിലെ രണ്ട് ഗോഡൗണുകളില്‍ വന്‍ തീപ്പിടുത്തം

യുഎഇയിലെ രണ്ട് ഗോഡൗണുകളില്‍ വന്‍ തീപിടിത്തമുണ്ടായി. ശനിയാഴ്ച റാസല്‍ഖോര്‍ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ രണ്ട് ഗോഡൗണുകളിലാണ്  തീപിടുത്തം ഉണ്ടായത്.  ശനിയാഴ്ച ഉച്ചയോടെ റാസല്‍ഖോര്‍ മേഖലയില്‍ തീപിടിത്തമുണ്ടായതായി ഓപ്പറേഷന്‍ റൂമിന് റിപ്പോര്‍ട്ട് ലഭിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. ആളപായമോ മരണമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Most Popular