Wednesday, July 6, 2022
HomeGulfഒമാനിൽ വീടിന് തീപിടിച്ചു

ഒമാനിൽ വീടിന് തീപിടിച്ചു

മസ്‌കത്ത്: ഒമാനിലെ ദോഫാർ ഗവര്‍ണറേറ്റില്‍ വീടിന് തീപിടിച്ചു. ദോഫാര്‍ ഗവര്‍ണറേറ്റ് അഗ്‌നിശമന സേനാ വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് അധികൃതർ വ്യക്തമാക്കി.

പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

Most Popular