Sunday, December 4, 2022
HomeGulfകാബൂളില്‍ നിന്നുള്ള അടിയന്തിര ഒഴിപ്പിക്കൽ വിമാനം ഖത്തറിലെത്തി

കാബൂളില്‍ നിന്നുള്ള അടിയന്തിര ഒഴിപ്പിക്കൽ വിമാനം ഖത്തറിലെത്തി

ദോഹ: കാബൂളിൽ നിന്നുള്ള അടിയന്തിര ഒഴിപ്പിക്കൽ വിമാനം ഖത്തറിലെത്തി. കാബൂളിൽ നിന്നും 230 അഭയാര്‍ത്ഥികളുമായി പുറപ്പെട്ട വിമാനം ഇന്നലെ വൈകീട്ടാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്. വിമാനത്തിൽ എത്തിച്ചേർന്ന പകുതിയിലധികവും അഫ്ഗാൻ സ്വദേശികളാണ്. അഫ്ഗാന്റെ ബോയിംങ് 777 വിമാനത്തിലാണ് അഭയാര്‍ത്ഥികളെത്തിയതെന്ന് ഏവിയേഷന്‍ അനലിസ്റ്റ് അലക്‌സ് മച്ചെരാസും ട്വീറ്റ് ചെയ്തു.

Most Popular